തിരൂർ: ഓയിസ്ക ഇന്റർനാഷനൽ തിരൂർ ചാപ്റ്ററും ഐ.എച്ച്.ടി കമ്പ്യൂട്ടർ കോളജും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി എക്സൈസ് എസ്.ഐ ഒ. സജിത ഉദ്ഘാടനം ചെയ്തു. ഓയിസ്ക പ്രസിഡന്റ് കെ.കെ. റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസർ ടി. യൂസഫലി ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരൂരിൽനിന്ന് സ്ഥലംമാറിപോകുന്ന ഒ. സജിതക്ക് യാത്രയയപ്പും നൽകി. ഷമീർ കളത്തിങ്ങൽ സ്വാഗതവും ഷഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.