അധ്യാപക ഒഴിവ്

നിലമ്പൂര്‍: അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബി വോക് ഡിഗ്രി (സ്വാശ്രയ കോഴ്സ്) കോഴ്‌സുകളിലേക്ക് ഹോട്ടല്‍ മാനേജ്മെന്‍റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ്, ഹോട്ടല്‍ മാനേജ്‌മെന്‍റ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റ്, ഇംഗ്ലീഷ്, അറബിക്, മലയാളം, ഫ്രഞ്ച്, മാത്തമാറ്റിക്‌സ്, കോമേഴ്‌സ് ആൻഡ്​ മാനേജ്‌മെന്‍റ് എന്നിവക്ക്​ യോഗ്യരായ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ വ്യാഴാഴ്ച രാവിലെ 10.30ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അമല്‍ കോളജ് വെബ്സൈറ്റില്‍നിന്ന് ഗൂഗ്​ള്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കണം. ഗൂഗ്​ള്‍ ഫോം ലിങ്ക്: https://forms.gle/B88L5uaNQsqBSTq17.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.