പിക്​അപ്​ വാനും കാറും കൂട്ടിയിടിച്ചു

എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കം സെന്‍ററിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. കുന്നംകുളം ഭാഗത്തുനിന്ന് ഭാരം കയറ്റിവന്ന മിനി പിക്​അപ്​ വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്‍റെ മുൻഭാഗവും പാർശ്വഭാഗവും തകർന്നു. വ്യാഴാഴ്ച വൈകീട്ട്​ മൂന്നിനാണ് സംഭവം. ആർക്കും ഗുരുതര പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.