അധ്യാപക നിയമനം

ഏലംകുളം: ജി.എച്ച്.എസ്.എസ് കുന്നക്കാവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് സീനിയർ, സുവോളജി, ഇംഗ്ലീഷ്, മലയാളം ജൂനിയർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10ന്. പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ഒഴിവുവന്ന അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.