മഞ്ചേരി: രാജ്യത്തെ തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയെ കുരുതികൊടുക്കുന്ന കേന്ദ്ര സർക്കാറിന്റെ അഗ്നിപഥിനെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങണമെന്ന് നാഷനൽ യൂത്ത് ലീഗ് മഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈന്യത്തെ കരാർവത്കരിക്കുന്ന അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് നടത്തുന്ന ദൂരദർശൻ ഓഫിസ് മാർച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സലാം കുരിക്കൾ ഉദ്ഘാടനം നിർവഹിച്ചു. യാസർ പട്ടർക്കുളം അധ്യക്ഷത വഹിച്ചു. വിന്റേഷ് പയ്യനാട്, റിയാസ് വീമ്പൂർ, നാസർ വല്ലാഞ്ചിറ, സിറാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.