കെ.എസ്.ഇ.ബി ഓഫിസ് മാറ്റം

മങ്കട: കൂട്ടിൽ റോഡിൽ പ്രവർത്തിച്ചിരുന്ന മങ്കട കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് ജൂൺ 22 മുതൽ മക്കരപ്പറമ്പ് റോഡിൽ കൃഷിഭവന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറുമെന്ന് എ.ഇ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.