വിദ്യാരംഗം ഉദ്ഘാടനം

മേലാറ്റൂർ: എൽ.പി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം സാഹിത്യകാരൻ ശശി സോപാനത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ കൃഷ്ണപ്രഭ അധ്യക്ഷത വഹിച്ചു. എം.ടി.എ പ്രസിഡന്‍റ്​ പി. ദിവ്യ, കെ.ടി. ധന്യ, ദിവ്യ പ്രഭാകരൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക അംബിക സ്വാഗതവും പ്രീത ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.