മലപ്പുറം: മൂശാരി സമുദായ സഭയുടെ ജനറൽ ബോഡി പ്രസിഡൻറ് മോഹൻദാസ് മലപ്പുറം, രക്ഷാധികാരി വേണുഗോപാൽ നമ്പൂരിപ്പൊട്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ അജിത മങ്കാവ്, കാളിദാസൻ പരപ്പനങ്ങാടി, ആർട്ടിസ്റ്റ് രാമു ലക്കിടി എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുരേഷ് മാങ്കുറുശ്ശി അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി വിനോദ് കാളികാവ് അനുശോചന സന്ദേശവും സെക്രട്ടറി ദിനേശൻ മലപ്പുറം റിപ്പോർട്ടും അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം പ്രതീഷ് മങ്കട, ട്രഷറർ ഹരീഷ് മലപ്പുറം, ശിവദാസൻ വളാഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.