വൈദ്യുതി മുടക്കം

മങ്കട :110 കെ.വി സബ്സ്റ്റേഷനിലേക്കുള്ള ഇ.എച്ച്.ടി ലൈനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ എട്ട്​ മുതൽ വൈകുന്നേരം അഞ്ചു വരെ മങ്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.