ചാവക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2022-27 പഞ്ചവത്സര പദ്ധതിയുടെയും 2022-23 സാമ്പത്തിക വർഷത്തെ കരട് പദ്ധതിയുടെയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മിസ്‌രിയ മുസ്‌താക്കലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഹസീന താജുദ്ദീൻ, ജാസ്മിൻ ഷഹീർ, സ്ഥിരം സമിതി അധ്യക്ഷരായ ഫാത്തിമ ലീനസ്, കെ. അഷിത, കെ. ഖമറുദ്ദീൻ, അംഗങ്ങളായ കുഞ്ഞഹമ്മദ് തെക്കുമുറി, ഷൈനി ഷാജി, സി.വി. സുബ്രഹ്മണ്യൻ, ബിജു പള്ളിക്കര, ജിസ്ന, ഗ്രീഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.