ഹർത്താൽ: ബസുകൾ വടപുറത്തുനിന്ന് സർവിസ് നടത്തണം

നിലമ്പൂർ: സംരക്ഷിത വനമേഖലക്ക് ചുറ്റും ബഫർസോൺ ഉത്തരവ് പിൻവലിക്കണമെന്ന ആവശ‍്യവുമായി വ‍്യാഴാഴ്ച യു.ഡി.എഫ് നിലമ്പൂർ മേഖലയിലും സമീപപഞ്ചായത്തുകളിലും ഹർത്താൽ പ്രഖ‍്യാപിച്ചതിനാൽ പെരിന്തൽമണ്ണ ഭാഗത്തുനിന്നും മഞ്ചേരി ഭാഗത്തുനിന്നും നിലമ്പൂർ ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ വടപുറം വരെയും തിരിച്ചങ്ങോട്ടും യാത്രക്കാരെ കൊണ്ടപോകുകയും വരികയും ചെയത് സർവിസ് നടത്തണമെന്ന് ബസ് ഓപറേറ്റേഴ്​സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.