Obit pkd Keralasseri Sree Shanth 14 ശ്രീശാന്ത് കേരളശ്ശേരി: തടുക്കശ്ശേരിയിൽ എസ്.എസ്.എൽ.സി ഫലം കാത്തിരുന്ന വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാരപറമ്പിൽ ലക്ഷ്മണന്‍റെ മകൻ ശ്രീശാന്തിനെയാണ് (14) വീട്ടിൽ നിന്ന് അൽപം അകലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച എസ്.എസ്.എൽ.സി. ഫലം പുറത്ത് വന്നപ്പോൾ ശ്രീശാന്തിന് ഒരു വിഷയത്തിൽ മാത്രം വിജയിക്കാനുള്ള മാർക്ക് ലഭിച്ചില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മങ്കര പൊലീസ് കേസെടുത്തു. മാതാവ്: പ്രേമ. സഹോദരി: ശ്രീലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.