'കുന്നുംപുറം ആശുപത്രിക്ക് കെട്ടിടം നിർമിക്കണം'

എ.ആർ നഗർ: കണ്ണമംഗലം, പെരുവള്ളൂർ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ ആശാകേന്ദ്രമായ എ.ആർ നഗർ കുടുംബാരാഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയണമെന്ന് എ.ആർ നഗർ സർക്കിൾ കേരള മുസ്‌ലിം ജമാഅത്ത്​ കൗൺസിൽ ആവശ്യപ്പെട്ടു. കെ.ടി. ഹാജി അധ്യക്ഷത വഹിച്ചു. കെ.എം.കെ. സഖാഫി, നിസാമുദ്ദീൻ, സലാം ഹാജി പുകയൂർ, ഹംസ പാലത്തിങ്ങൽ, ഉബൈദുല്ല മുസ്‌ലിയാർ, സലാം ഹാജി കുയ്യാട്ടിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.