തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ തണൽ അയൽക്കൂട്ടങ്ങളുടെ വാർഷിക സംഗമം ചെമ്മാട് ലൈലാസ് ഹോസ്പിറ്റൽ എം.ഡി നസ്റുല്ല ഉദ്ഘാടനം ചെയ്തു. ഇൻഫാക് സ്റ്റേറ്റ് ട്രഷറർ എ. അബ്ദുൽ ലത്തീഫ് പലിശരഹിത ചെറുകിട വായ്പകളുടെ പ്രസക്തിയും ചെറുകിട സംരംഭങ്ങളുടെ സാധ്യതകളും വിശദീകരിച്ചു. തണൽ അയൽക്കൂട്ടങ്ങളുടെ പുതിയ മൊബൈൽ ആപ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ് പാലക്കാട്ട് ഹംസ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഇബ്രാഹിം റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മഹ്റൂഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.