വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനവും ഉള്ളൂർ അനുസ്മരണവും

എടയൂർ: എടയൂർ നോർത്ത്​ എ.എം.എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പ്രധാനാധ്യാപിക കെ.വി. പ്രേമലത നിർവഹിച്ചു. ചടങ്ങിൽ പുഷ്പാർച്ചനയും ഉള്ളൂർക്കവിതകളുടെ ആലാപനവും നടന്നു. വിദ്യാരംഗം കൺവീനർ എം.കെ. ധന്യ, സ്റ്റാഫ്‌ സെക്രട്ടറി കെ. ശശികല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.