തിരുനാവായ: സ്വർണ കടത്ത് കേസിൽ സംശയനിഴലിൽ നിൽക്കുന്നതിനാൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് തിരുനാവായ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. നൗഷാദ് തിരുത്തി, റസാഖ് മുട്ടിക്കാട്, കെ.പി. സുബൈർ, ശംസുദ്ദീൻ കാരത്തൂർ, സി.വി. ഷാഫി, താജുദ്ദീൻ പല്ലാർ, വി.കെ. മജീദ്, വി. മൊയ്‌ദീൻ, എം.കെ. നാസർ, സി.പി. നാസർ, വഹാബ്, ഫാരിസ് കാരത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.