തിരുനാവായ: നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിന്‍റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള തെളിമ സ്റ്റഡി മെറ്റീരിയൽസ് വിതരണം ചെയ്തു. പ്രിൻസിപ്പൽ വിജി വിശ്വൻ വിതരണോദ്ഘാടനം നടത്തി. എൻ.എസ്.എസ് ലീഡർ ആഷ്ലിൻ ബേബി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.