പ്രതിഷേധ സംഗമം

വണ്ടൂർ: അഴിമതിക്കെതിരെ സി.പി.എം മാർച്ച് നടത്തേണ്ടത് പഞ്ചായത്തിലേക്കല്ലെന്നും സംസ്ഥാന സർക്കാറിനെതിരെയാണെന്നും എ.പി. അനിൽകുമാർ എം.എൽ.എ. യു.ഡി.എഫ് നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെയാണ് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചത്. ടി. ഷംസാലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.സി. കുഞ്ഞിമുഹമ്മദ്, ജില്ല പഞ്ചായത്ത്​ അംഗം കെ.ടി. അജ്മൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈജൽ എടപ്പറ്റ, കെ. ഫസൽ ഹഖ്, ടി.പി. ഗോപാലകൃഷ്ണൻ, കാപ്പിൽ മുരളി, സി. മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു. MN wdr MLA യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വണ്ടൂർ അങ്ങാടിയിൽ നടത്തിയ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു note: ഫോട്ടോ പരിഗണിക്കണേ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.