ചങ്ങരംകുളം: കോൺഗ്രസ് ഓഫിസിനുനേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചങ്ങരംകുളത്ത് പ്രകടനം നടത്തി. സംസ്ഥാനവ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ആലംകോട്, നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പി.ടി. ഖാദർ, നാഹിർ ആലുങ്ങൽ, കെ. മുരളീധരൻ, പ്രണവം പ്രസാദ്, അരുൺലാൽ, ഇ.ആർ. ലിജീഷ്, മുസ്തഫ മാട്ടം, കെ.സി. അലി, അഷറഫ് പുറത്താട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ ചങ്ങരംകുളത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.