കൊല്ലങ്കോട്: . അവസരോചിതമായ ഇടപെടൽ യുവാവിനെ രക്ഷപ്പെടുത്തി. പല്ലശ്ശന, തളൂർ,പുളിക്കൽ,രാധാക്യഷ്ണൻ്റെ മകൻസതീഷ് കുമാ(47) റാണ് തിങ്കൾ ഉച്ചക്ക് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.പെട്രോൾ ഒഴിച്ച് സിഗരറ്റ് ലൈറ്റ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരായ ഉമ്മർഫാറൂഖ്, രാമദാസ് എന്നിവർ തടഞ്ഞു.പൊലീസുകാരുടെ ദേഹത്തും പെട്രോൾ തട്ടി. മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും ഇതിനു മുമ്പ് ഒരു പരാതിയും സതീഷ് കുമാറിൻ്റെ വീട്ടിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് ഇൻസ്പെക്ടർ എ.വിപിൻദാസ് പറഞ്ഞു. പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.