'മങ്കട ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണം'

മങ്കട: ഗവ. ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് മങ്കട സർക്കിൾ കേരള മുസ്​ലിം ജമാഅത്ത് വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു. കൗൺസിൽ സോൺ സെക്രട്ടറി സൈനുദ്ദീൻ സഖാഫി ചെറുകുളം ഉദ്​ഘാടനം ചെയ്തു. കെ. സെയ്തലവി സഖാഫി അധ്യക്ഷത വഹിച്ചു. എ.സി. ഹംസ, ഇബ്രാഹീം വെള്ളില എന്നിവർ സംബന്ധിച്ചു. പി.കെ. അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും സി. ഉണ്ണീൻകുട്ടി ഫൈസി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.