വലിയകുന്ന്: പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായി കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അനന്തകൃഷ്ണൻ ഒന്നാം സ്ഥാനം നേടി. സ്കൂൾതലത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്വിസിലും അനന്തകൃഷ്ണൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇരിമ്പിളിയം ചക്കിങ്ങഴിപ്പറമ്പിൽ രാമകൃഷ്ണന്‍റെയും വെങ്ങാട് ടി.ആർ.കെ.എ യു.പി സ്കൂൾ അധ്യാപിക കെ.യു. ശ്രീജയുടെയും മകനാണ്. MP VNCY 3 quiz Ananthakrishnan.jpg അനന്തകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.