തിരൂർ: നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രവർത്തകരുടെ പണം തട്ടിയെടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് വായ്പയെടുത്ത് ജപ്തി ഭീഷണി നേരിടുന്ന കബളിപ്പിക്കപ്പെട്ട സ്ത്രീകളെ കണ്ടെത്തണമെന്നും അന്വേഷണം ഊർജിതപ്പെടുത്തണമെന്നും പൊലീസിനോട് യോഗം ആവശ്യപ്പെട്ടു. കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. എ.കെ. സെയ്താലിക്കുട്ടി, പി.കെ.കെ. തങ്ങൾ, വി.പി. ഉമ്മർ, വി.പി. സൈതലവി ഹാജി, പി.വി. സമദ്, യൂസഫ് പൂഴിത്തറ, കെ. കുഞ്ഞിപ്പ, അസീം ചെമ്പ്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.