പട്ടർനടക്കാവ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടർനടക്കാവ് യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ടി.കെ.ബി ഓഡിറ്റോറിയത്തിൽ ജില്ല വൈസ് പ്രസിഡന്‍റ് പി.എ. ബാവ തിരൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ഷംസു അധ്യക്ഷത വഹിച്ചു. വിജയൻ സോപാനം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ബഷീർ കാടാമ്പുഴ, മണ്ഡലം പ്രസിഡന്‍റ് കുട്ടൻ, മുൻ പ്രസിഡന്‍റ് ടി.കെ. മുഹമ്മദ് കുട്ടി, മുൻ സെക്രട്ടറി ഹൈദർ അലി പൊറ്റാരത്ത്, പി.സി. ഹൈദ്രോസ്, ശിഹാബ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ശംസു മുബാറക് (പ്രസി), ശിഹാബ് ടോപ്പാസ് (സെക്ര), വിജയൻ സോപാനം (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.