മലപ്പുറം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് എം.കെ. മുഹ്സിൻ, പരി ഉസ്മാൻ, കെ.എം. ഗിരിജ, കെ.എ. സുന്ദരൻ, അഡ്വ. പി.എച്ച്. ഷമീം, പി.എം. ജാഫർ, പരി നാസർ എന്നിവർ സംസാരിച്ചു. എം. ജയപ്രകാശ്, സമീർ മുണ്ടുപറമ്പ്, എൻ.വി. മുഹമ്മദാലി, ജിത്തു, ഒ.പി. ദാസൻ, നാലകത്ത് അഷറഫ്, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.