എസ്.ഐ.ഒ ജില്ല ടീൻസ് മീറ്റ് നാളെ

തൃശൂർ: എസ്.എസ്.എൽ.സി പൂർത്തീകരിച്ച വിദ്യാർഥികൾക്ക്​ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ടീൻസ് മീറ്റ്' പഠന സഹവാസ ക്യാമ്പ് ശനിയാഴ്ച തുടങ്ങും. രണ്ട്​ ദിവസത്തിലായി നാട്ടിക പുതിയങ്ങാടി മോഡൽ ഹൈസ്കൂളിലാണ്​ ക്യാമ്പ്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദ് അലി ഉദ്ഘാടനം ചെയ്യും. ഫോൺ: 7356116933, 7356715920.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.