തിരൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ധർണ ഡി.സി.സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഉദ്ഘാടനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. രാമൻകുട്ടി, ജംഷീർ പാറയിൽ, ശറഫുദ്ദീൻ കണ്ടത്തിയിൽ, സമീർ ബാബു, സെയ്ത് മുഹമ്മദ്, അഡ്വ. രതീഷ് കൃഷ്ണ, വിജയൻ ചേമ്പഞ്ചേരി, നൗഷാദ് പരന്നേക്കാട്, സി.വി. വിമൽ കുമാർ, താജുദ്ദീൻ, നാസർ പൊറൂർ, ബാബു കിഴക്കാത്ത്, ആമിന മോൾ, അഡ്വ. സബീന, റിഷാദ് വെളിയമ്പാട്ട്, മുഹമ്മദുകുട്ടി, ശിഹാബ് തിരൂർ, ജയേഷ്, വിജയകുമാർ, ഷിജിൻ എന്നിവർ നേതൃത്വം നൽകി. mw darnna congress : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.