നിലമ്പൂര്‍: ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 75104 81819. കരാർ നിയമനം വഴിക്കടവ്: ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് വിഭാഗത്തിലെ അക്കൗണ്ട് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ‍്യതയുള്ള (ബി.കോം, പി.ജി.ഡി.സി.എ) ഉദ‍്യാഗാർഥികളുടെ അഭിമുഖം ജൂൺ 14ന് രാവിലെ 11ന് ഓഫിസിൽ നടക്കും. ഫോൺ: 04931 275248. താല്‍ക്കാലിക നിയമനം നിലമ്പൂര്‍: ഗവ. ഐ.ടി.ഐയിലെ ട്രെയിനികള്‍ ഉപയോഗിക്കുന്ന ശൗചാലയം ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 11ന്. ഫോണ്‍: 04931 222932.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.