വടക്കാഞ്ചേരി: പുതുരുത്തിയിൽ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. പുതുരുത്തി പറമ്പിക്കാവിൽ വീട്ടിൽ സതീശന്‍റെ പശുവാണ് വീട്ടിലെ കിണറ്റിൽ അകപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വിവരമറിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ സിബി വർഗീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ പശുവിനെ കരക്കുകയറ്റി. പടം : പുതുരുത്തിയിൽ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു TCT WKY.fie force.cow 20220601-WA0088.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.