കൊണ്ടോട്ടി: 2013 മുതല്‍ 2018 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ പ്രവേശനം നേടിയ വിദ്യാർഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാനുള്ളവര്‍ ഈ മാസം 30ന് മുമ്പായി കോളജ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഓഫിസില്‍ നേരിട്ടു വന്നാണ് തുക കൈപ്പറ്റേണ്ടത്. പട്ടിക ജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്കു പുറമെയുള്ളവരാണ് ഹാജരാകേണ്ടെതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.