അധ്യാപക ഒഴിവ്​

കരിങ്കല്ലത്താണി: ആലിപ്പറമ്പ്​ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം, ഗണിതം, ഹിന്ദി, മലയാളം, പി.ഇ.ടി എന്നിവയുടെ ഓരോ ഒഴിവുകളുണ്ട്​. അഭിമുഖം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.