അധ്യാപക നിയമനം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗൺ, ജി.എം.എൽ.പി സ്കൂളിൽ നിത്യ വേതന അടിസ്ഥാനത്തിൽ താൽകാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഉ​​ദ്യോഗാർഥികൾ യോഗ്യത രേഖകളുമായി ഓഫിസിൽ നേരിട്ടെത്തണമെന്ന് പ്രധാനാധ്യാപകൻ ബോബൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.