അംഗൻവാടി പ്രവേശനോത്സവം

പുളിക്കൽ: ചെറുകാവ്​ പഞ്ചായത്ത്​ മിനി വാർഡിലെ മുഞ്ഞങ്ങാട്ട്​ അംഗൻവാടി പ്രവേ​ശനോത്സവം പ്രസിഡന്‍റ് പി.കെ.​ അബ്​ദുല്ലക്കോയ ഉദ്​ഘാടനം ചെയ്തു. അംഗൻവാടി അധ്യാപിക കെ. സരോജിനി സ്വാഗതം പറഞ്ഞു. ഹെൽപർ ശശികല, മുഹമ്മദ്​ അബ്​ദുറഹിമാൻ ചെമ്മാടൻ, മുഹമ്മദ്​ കുട്ടി, സിറാജുദ്ദീൻ, ജാബിദ്​ എന്നിവർ സംബന്ധിച്ചു. സ്കൂളിലേക്ക്​ പോകുന്ന വിദ്യാർഥികൾക്ക്​ ചടങ്ങിൽ യാത്രയയപ്പ്​ നൽകി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പായസ വിതരണവും കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു. photo: me anganvadi 1 ചെറുകാവ്​ പഞ്ചായത്തിലെ മിനി വാർഡിലെ മുഞ്ഞങ്ങാട്ട്​ അംഗൻവാടി പ്രവേ​ശനോത്സവത്തിൽനിന്ന്​ me anganvadi 2 ചെറുകാവ്​ പഞ്ചായത്തിലെ മിനി വാർഡിലെ മുഞ്ഞങ്ങാട്ട്​ അംഗൻവാടി പ്രവേ​ശനോത്സവം പ്രസിഡന്‍റ്​ പി.കെ. അബ്​ദുല്ലക്കോയ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.