പുകയില വിരുദ്ധ ദിനം ആചരിച്ചു

എടക്കര: ചുങ്കത്തറ യങ് മെൻസ് വായനശാലയുടെ ആഭിമുഖ്യത്തിൽ . രാജമ്മ അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല മൈലാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് അജ്മൽ, അജിത് ചെമ്മനം, അക്ഷയ്, അശ്വിൻ, ടി. കുഞ്ഞി മുഹമ്മദ്, ആഷിഖ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.