മംഗലം: മംഗലം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലെ നമ്പർ 16, 17, 18 അംഗൻവാടികളിലെ പ്രവേശനോത്സവം നടന്നു. ഉദ്ഘാടനവും ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം ചേന്നര നിർവഹിച്ചു. എം. സൈതലവി, കെ. ഗംഗാധരൻ, കെ.വി. സുരേന്ദ്രൻ, പി. പുരുഷോത്തമൻ, യു. രഞ്ജിത്ത്, കെ. ഷാജി, സി.ടി. നൂർജഹാൻ, കെ. ശ്രീമതി, ടി. സുഭദ്ര, കെ.വി. പ്രസന്ന, യു. ഷൈനി, സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.