തിരുനാവായ: അക്ഷര ലോകത്തേക്ക് കാലെടുത്തുവെക്കുന്ന കുരുന്നുകൾക്ക് വൈ.എം.സി.എ കൊടക്കൽ ചെയ്തു. റവ. ജയദാസ് മിത്രൻ ഉദ്ഘാടനം നിർവഹിച്ചു. വി.പി. ഷിബിൻ അധ്യക്ഷത വഹിച്ചു. വിനോദ് കുമാർ കളരിക്കൽ, പ്രദീപ് വാവൂർ, സജിൻ എന്നിവർ സംസാരിച്ചു. സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിന് സനൽ, സഞ്ജു, റിനു, ഷമിൻ, റൈസൺ, ഷിജോയ് എന്നിവർ നേതൃത്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.