പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം വൈദ്യുതി സെക്ഷൻ പരിധിയിൽ കെ-ഫോണിന്റെ പ്രവൃത്തി നടക്കുന്നതിനാൽ വേങ്ങാപരത, കവളമുക്കട്ട പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . കരുളായി വൈദ്യുതി സെക്ഷൻ പരിധിയിൽ മാങ്കുത്ത് ട്രാൻസ്ഫോർമറിന് കീഴിൽ വെള്ളിയാഴ്ച പകൽ 8.30 മുതൽ അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.