കാളികാവ്: അഞ്ചച്ചവടി ഗവ. ഹൈസ്‌കൂളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്.എസ്.ടി (ഗണിതം), എച്ച്.എസ്.ടി (ഫിസിക്കൽ സയൻസ്) ഒഴിവുകളിലേക്കുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10നും എച്ച്.എസ്.ടി (ഹിന്ദി), എച്ച്.എസ്.ടി (ഉറുദു), ജെ.എൽ.ടി (ഹിന്ദി) ഒഴിവുകളിലേക്കുള്ള അഭിമുഖം ശനിയാഴ്ച ഉച്ചക്ക് രണ്ടിനും എൽ.പി.എസ്.ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച 11നും സ്‌കൂളിൽ നടക്കും. കാളികാവ്: ആമപ്പൊയിൽ ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി ഒഴിവുകളിലേക്കുള്ള ദിവസ വേതന അധ്യാപക അഭിമുഖം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.