രക്തദാന ക്യാമ്പ്

പെരിന്തൽമണ്ണ: ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിയിൽ സംഘടിപ്പിച്ചു. സംഘടനയുടെ സ്ഥാപകദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ 20ഓളം പ്രവർത്തകർ രക്തം നൽകി. ക്യാമ്പിന് മണ്ഡലം പ്രസിഡന്‍റ് ഫാഹിം ഇർഫാൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മിഷാൽ, എ. നഈം, നസീഹ്, ഇ.പി. ഫാരിസ്, എ. നബീഹ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.