വനിത സൗഹൃദ സംഗമം വേങ്ങര: ജമാഅത്തെ ഇസ്‌ലാമി എ.ആർ നഗർ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച വനിത സൗഹൃദ സംഗമം കേരള ഇസ്‌ലാമിക് മിഷൻ പ്രതിനിധി ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ കെ.പി. സാഹിറ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, സ്ഥിരം സമിതി അധ്യക്ഷ പി. ലൈല, ഗ്രാമപഞ്ചായത്ത് അംഗം ജിഷ, എ. മൂസ മാസ്റ്റർ, കെ.ടി. ഹംന ഹുസൈൻ, സുഹ്‌റ കൊളപ്പുറം, യു. സക്കീന എന്നിവർ സംസാരിച്ചു. പരിപാടിക്ക് പി. ബുഷ്‌റ, ഖദീജ, ഷാദില, കെ.ടി. സാജിത, ഇ.കെ. കുഞ്ഞിപ്പാത്തുട്ടി എന്നിവർ നേതൃത്വം നൽകി. mt vngr sauhrudam ജമാഅത്തെ ഇസ്‌ലാമി അബ്ദുൽ റഹ്മാൻ നഗർ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച സൗഹൃദ സംഗമം ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.