തേഞ്ഞിപ്പലം: കോഴിക്കോട്ടുവെച്ച് 17 മുതൽ 18 വരെ നടക്കുന്ന സംസ്ഥാന സോഫ്റ്റ് ബേസ്ബാൾ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള ജില്ല പുരുഷ ടീമിനെ കെ.യു. അമൽ അനന്ദും വനിത ടീമിനെ കെ. അനഘയും നയിക്കും. ഇരുവരും താനൂർ കുന്നുംപുറം സ്വദേശികളാണ്. നിരവധി തവണ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. അമൽ അനന്ദ് ഫാറൂഖ് കോളജിലെ അവസാന വർഷ ബി.എ സോഷ്യോളജി ഡിഗ്രി വിദ്യാർഥിയും അനഘ തൃശൂർ വിമല കോളജ് അവസാന വർഷ ബി.എ സോഷ്യോളജി വിദ്യാർഥിനിയുമാണ്. MT VLKN 1,1A അമൽ അനന്ദ് അനഘ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.