തിരൂർ: നാലുദിവസമായി തിരൂർ തുഞ്ചൻപറമ്പിൽ നടന്ന തുഞ്ചൻ ഉത്സവത്തിന് ശനിയാഴ്ച സമാപനമാവും. ഇന്ന് രാവിലെ എട്ടിന് തുഞ്ചൻ കൃതികളുടെ പാരായണവും രാവിലെ 10ന് 'സമകാല കേരളവും സ്ത്രീ സ്വത്വാവിഷ്കാരങ്ങളും' സെമിനാറും നടക്കും. സെമിനാർ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവൻ നായർ അധ്യക്ഷത വഹിക്കും. എ. വിജയരാഘവൻ പ്രഭാഷണം നടത്തും. തുഞ്ചൻ പുരസ്കാരവിതരണം, തിരുവാതിരക്കളി, ഭരതനാട്യം, മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടം എന്നിവ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.