നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യന്‍റെ കൊലപാതകത്തിൽ . മുഖ‍്യസൂത്രധാരൻ നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ സുഹൃത്തുക്കളും ക്വട്ടേഷൻ സംഘത്തിൽപെട്ടവരുമാണിവർ. ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും സംഘത്തിലുണ്ട്. കൊലപാതകത്തിൽ ഇവരുടെ പങ്കാളിത്തം പൊലീസ് ഉറപ്പിച്ചുകഴിഞ്ഞു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതിനാൽ ഇവരുടെ ഒളിത്താവളം കണ്ടെത്തുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്. വിദേശത്തും സ്വദേശത്തും കേസുകളുള്ളവരും ഒളിവിൽ കഴിയുന്ന സംഘത്തിലുണ്ട്. കൊലപാതകക്കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണുള്ളത്. മുഖ‍്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ നാല് പ്രതികളാണ് അറസ്റ്റിലായത്. nbr photo 5 jcb മൃതദേഹ അവശിഷ്ടങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ടെന്ന സംശയത്തിന്‍റെ ഭാഗമായി മണ്ണുമാന്തിയന്ത്രം എത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.