വാഴക്കാട്: ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്കായി ശനിയാഴ്ച രാവിലെ 10ന് വാഴക്കാട് ചെറുവായൂർ റോഡിലെ വല്ലങ്ങോട്ടുപുറായ മദ്റസയിൽ പഠന ക്ലാസ് സംഘടിപ്പിക്കും. ഫോൺ: 9895200076. അധ്യാപക നിയമനം വാഴക്കാട്: ദാറുൽ ഉലൂം അറബിക് കോളജിൽ ഇംഗ്ലീഷ്, അഫ്ദലുൽ ഉലമ പ്രിലിമിനറി, അറബിക് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഫോൺ: 0483 2725422
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.