എരുമപ്പെട്ടി സെന്‍റ്. ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി പെരുന്നാൾ നാളെ എരുമപ്പെട്ടി: സെന്‍റ്. ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ പെരുന്നാൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ലൂക്ക് ബാബു നേതൃത്വം നൽകും. ശനിയാഴ്ച വൈകീട്ട് 5.30 പെരുന്നാൾ കൊടിയേറ്റം. തുടർന്ന് സന്ധ്യ നമസ്കാരം, പള്ളി ചുറ്റിയുള്ള പ്രദിക്ഷണം, ആശിർവാദം, നേർച്ചവിതരണം. ഞായറാഴ്ച രാവിലെ 7.45 പ്രഭാത നമസ്കാരം, 8.30ന് വി. കുർബാന തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ചവിതരണം, പെരുന്നാൾ കൊടി ഇറക്കം എന്നിവ ഉണ്ടായിരിക്കുവെന്ന് ഇടവക കൈസ്ഥാനി എം.എം. ഗിരീഷ്, സെക്രട്ടറി വിമേഗ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.