മീങ്കര ഡാം ലിങ്ക് കനാൽ തുറന്നു.

Correspondent sadiq line4media@gmail.com must.... കൊല്ലങ്കോട് : ചുള്ളിയാർ ഡാമിലേക്കുള്ള ലിങ്ക് കനലാണ് വ്യാഴം വൈകുന്നേരം തുറന്നത്. 34.5 അടിയാണ് മീങ്കര ഡാമി ലെ ജലനിരപ്പ് .മൂലത്തറ വഴി മീങ്കര ഡാമിലേക്ക് നീരൊഴുക്ക് ഉള്ളതിനാ ലാണ് ലിങ്ക് കനാൽ തുറന്നത്. പറമ്പിക്കുളം മേഖലയിൽ മഴ തുടരുന്ന തിനാൽ ചിറ്റൂർ പുഴയിൽ വെള്ളം കൂടുതൽ ഒഴുകുന്നത് മൂലത്തറ വെള്ളം കൂടുതലായി മീങ്കര ഡാമിലെത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ.39.5 അടിയാണ് മീങ്കര ഡാമിലെ ജലനിരപ്പ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.