ഉദ്ഘാടന തീയതി മാറ്റി

ALERT MUST എടപ്പാൾ: വെള്ളിയാഴ്ച നടത്താനിരുന്ന എടപ്പാൾ ജംബോ സർക്കസിന്റെ ഉദ്ഘാടനം പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ചയിലേക്ക് മാറ്റി. ഞായറാഴ്ച മുതൽ ദിവസേന ഒരുമണി, നാലുമണി, ഏഴുമണി എന്നിങ്ങനെ മൂന്ന് ഷോ നടക്കുമെന്ന് സംഘടകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.