കോഴിക്കോട്: രാമനാട്ടുകരയിലെ ഇർഷാദിയ ഇൻ്റഗ്രേറ്റഡ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം ആരംഭിച്ചു. പ്ലസ് വൺ സയൻസ് (ബയോളജി/ കംപ്യൂട്ടർ സയൻസ്) കൊമേഴ്സ് (കംപ്യൂട്ടർ അപ്ളിക്കേഷൻ) ഹ്യൂമാനിറ്റീസ് (സോഷ്യോളജി ), ഡിഗ്രി B.com finance with CMA foundation എന്നിവയാണ് പ്രധാന കോഴ്സുകൾ
ഇൻ്റഗ്രേറ്റഡ് ഇസ്ലാമിക് ഹയർ സെക്കണ്ടറി കരിക്കുലം (IECI), JEE, NEET, CUET തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ്, അഡ്വാൻസ്ഡ് ലേണിംഗ് ലാബുകളും സ്കിൽ ട്രെയിനിംഗും എന്നിവ സ്ഥാപനത്തിൻ്റെ പ്രത്യേകതയാണ്. കൂടാതെപേഴ്സണൽ മെൻററിംഗും വാല്യു-ബേസ്ഡ് ഗൈഡൻസുമുണ്ടാകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യവുമുണ്ട്. മെറിറ്റ് അടിസ്ഥാനത്തിലുള്ള സ്കോളർഷിപ്പ് അവസരങ്ങളുണ്ടാകും. അഡ്മിഷന് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.