wdd2

ശ്രീകുമാരൻ നായർ WDD MON SREEKUMARAN NAIR 78 സുൽത്താൻ ബത്തേരി: ഓടപ്പള്ളം ആലുങ്ങൽ ശ്രീകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: എം.പി. ശാന്തകുമാരി. മക്കൾ: ദീപ, ജയൻ ശ്രീകുമാർ (അബൂദബി). മരുമക്കൾ: ബാബു, നിമിഷ. യുവതി തൂങ്ങിമരിച്ച നിലയിൽ WDD MON NIPSI 28 പുൽപള്ളി: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി പെരിക്കല്ലൂർ പുത്തൻപുരക്കൽ അനൂപിന്‍റെ ഭാര്യ നിപ്സിയെയാണ് (28) പാറക്കവലയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിക്കല്ലൂർ മൂന്നുപാലം ചക്കാലക്കൽ ജോയി-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.