ഭവാനി FRIWDD1 Bhavaani സുൽത്താൻ ബത്തേരി: ഇരുളം കല്ലോടികുന്നിൽ അഞ്ചാലയിൽ പരേതനായ ഗോവിന്ദന്‍റെ ഭാര്യ ഭവാനി (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ജയദേവൻ, അശോകൻ, സുകുമാരൻ (കെ.എസ്. ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോ), സുരേഷ്. മരുമക്കൾ: പൊന്നമ്മ, ശ്രീജ, സുനിത. കദീജ FRIWDD2 Khadeeja തരുവണ: കരിങ്ങാരി പരേതനായ കിഴക്കേതലക്കൽ അബ്ദുല്ലയുടെ ഭാര്യ കദീജ (88) നിര്യാതയായി. മക്കൾ: അമ്മത്, മൂസ, മൊയ്തീൻ. മരുമക്കൾ: ആസ്യ, കദീജ, ആസ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.